കണ്ണാടിപ്പറമ്പ് : പെൻഷനേഴ്സ് സംഘ് മയ്യിൽ ബ്ലോക്ക്, 2026 വയോജന ദിനത്തോടനുബന്ധിച്ച്, കണ്ണാടിപറമ്പിലെ ശ്രീ IVK ഗോപാലൻ അവർകളെ പൊന്നാടയാണീയിച്ച് ആദരിച്ചു.
പെൻഷനേഴ്സ് സംഘ് മയ്യിൽ ബ്ലോക്ക്, 2026 വയോജന ദിനത്തോടനുബന്ധിച്ച്, കണ്ണാടിപറമ്പിലെ ശ്രീ IVK ഗോപാലൻ അവർകളെ പൊന്നാടയാണീയിച്ച് ആദരിച്ചു.
ഈശാനമംഗലം സേവാ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ മയ്യിൽ ബ്ലോക്ക് പെൻഷനേഴ്സ് സംഘിന്റെ പ്രസിഡന്റ് ശ്രീ കറത്ത പ്രകാശൻ ആദ്യക്ഷം വഹിച്ചു, സെക്രട്ടറി ശ്രീ രമേശൻ C സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ജയരാജൻ, ശ്രീമതി ഉഷ എന്നിവർ സംസാരിച്ചു.

Comments
Post a Comment