ആലക്കോട് അരങ്ങം കുണ്ടേരിയിലെ സജു പി.കെ (37) നിര്യാതനായി. (പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം ഫാർമസി സ്റ്റാഫ് )
ആലക്കോട് അരങ്ങം കുണ്ടേരിയിലെ സജു പി.കെ (37) നിര്യാതനായി.
(പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം ഫാർമസി സ്റ്റാഫ് )
പിതാവ് : പരേതനായ കോരൻ,
മാതാവ് : പാഞ്ചാലി.
ഭാര്യ : മഞ്ജു
മക്കൾ : സൗരവ്, സൗപർണിക
മൃതദേഹം രാവിലെ 11:00 മണിമുതൽ 11:30 വരെ
പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രത്തിൽ പൊതുദർശനവും.
11:30 മുതൽ 12:00 MVR ആയുർവേദ മെഡിക്കൽ കോളേജിലും.
ഉച്ചക്ക് 2:00 മുതൽ 3:30 വരെ കുണ്ടേരിയിലെ സ്വവസതിയിലും
സംസ്ക്കാരം: 4:00 മണിക്ക് കുണ്ടേരി പൊതുശ്മശാനത്തിൽ

Comments
Post a Comment