പാപ്പിനിശ്ശേരി വെസ്റ്റ് : ധർമക്കിണർ നാട്ടുമാടം -റെയിൽവേ ലൈൻ റോഡിൽ കളത്തേര ഹൗസിൽ കുറ്റിപ്രവൻ പുരുഷോത്തമൻ ( 76 ) നിര്യാതനായി .
പാപ്പിനിശ്ശേരി വെസ്റ്റ് : ധർമക്കിണർ നാട്ടുമാടം -റെയിൽവേ ലൈൻ റോഡിൽ കളത്തേര ഹൗസിൽ കുറ്റിപ്രവൻ പുരുഷോത്തമൻ ( 76 ) നിര്യാതനായി .
വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് ജീവനക്കാരനായിരുന്നു
അച്ഛൻ : പരേതനായ ചെരിച്ചൽ നാരായണൻ
അമ്മ : പരേതയായ പനക്കട ജാനകി
ഭാര്യ : പരേതയായ ചന്ദ്രി
മകൻ : സുധീഷ് ( കെ വി ആർ മാരുതി , കണ്ണൂർ ) പരേതനായ സുജിത്ത്
മരുമകൾ : അനുകല ( പെരുമ്പടവ് )
സഹോദരങ്ങൾ : സുരേശൻ ( കാട്യം ) , സനിൽ കുമാർ ( ചിറക്കുറ്റി) , പ്രമോദ് ( മുണ്ടയാട് ) ,
ജീജ ( പൊറൊറ , മട്ടന്നൂർ ) , പരേതനായ അനിൽ
സംസ്കാരം : ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കരിക്കൻകുളം സമുദായ ശമശാനത്തിൽ .
ഭൗതിക ശരീരം രാവിലെ 8 മണിക്ക് വസതിയിൽ പൊതുദർശനം .

Comments
Post a Comment