പരിയാരം: മുക്കുന്ന് കാരോട്ട് കെ ലക്ഷ്മണൻ (61)അന്തരിച്ചു.

 



പരിയാരം

മുക്കുന്ന് കാരോട്ട് കെ ലക്ഷ്മണൻ (61)അന്തരിച്ചു. കേരള ബാങ്ക് ഡെപ്പോസിറ്റ് കലക്റ്റർസ് യൂണിയൻ സംസ്ഥാന സെക്രട്ടറി,സിപിഐഎം മുൻ പരിയാരം ലോക്കൽ കമ്മിറ്റി അംഗം,കാരോട് ബ്രാഞ്ച് സെക്രട്ടറി ഡി വൈ എഫ് ഐ പരിയാരം വില്ലേജ് കമ്മിറ്റി അംഗം, കർഷക സംഘം പരിയാരം വില്ലേജ് സെക്രട്ടറി,നവകേരള കലാസമിതി സെക്രട്ടറി പരിയാരം ഗ്രാമ പഞ്ചായത്ത് അംഗം, നിർമാണ തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി ദേശാഭിമാനി മുൻ ഏജൻ്റ് എന്നീ നിലയിൽ പ്രവർത്തിച്ചു.

അച്ചൻ പരേതനായ സി വി കുഞ്ഞപ്പ , അമ്മ ജാനകി. ഭാര്യ.ഗീതപി പി. മക്കൾ അമൽ, അമിത. മരുമക്കൾ: ഹേമന്ത് (കുഞ്ഞിമംഗലം) ചിഞ്ചു (ആലക്കോട്).

സഹോദരങ്ങൾ : യശോദ , പത്മിനി.

പൊതുദർശനം ഉച്ചക്ക് രണ്ട് മണി മുതൽ കലാസമിതിയിൽ .സംസ്കാരം 5 മണിക്ക്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം