കണ്ണൂർ : കുഴഞ്ഞുവീണ വിദ്യാർഥിനി മരിച്ചു

 



ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനക്കിടെ കുഴഞ്ഞുവീണ അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനി കാസർഗോഡ് ഹൊസനഗഡി പുളിക്കാംപുറത്ത് അലീന റോയി (20) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.


പുളിക്കാംപുറത്ത് റോയി-റൂബി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: റോബിൻ, ആന്മരിയ. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10ന് ഹൊസനഗഡി ഇൻഫന്റ് ജീസസ് പള്ളിയിൽ. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം