മാസപ്പടി കേസിൽ തിരിച്ചടി: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
CMRL -എക്സാലോജിക് ഇടപാടിൽ, പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. ഹൈകോടതി സിംഗിൾ ബെഞ്ചിന്റേതാണ് സുപ്രധാനതീരുമാനം. അഴിമതി നിരോധനം നിയമം ചുമത്തി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയിരുന്നു.

Comments
Post a Comment