പാപ്പിനിശ്ശേരി ഗെയിറ്റിന് സ്റ്റേഷനറി കട നടത്തുന്ന.ടി.പി. രാഘവൻ നിര്യാതനായി.
പാപ്പിനിശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂനിറ്റ് മെമ്പർ.
ഗെയിറ്റിന് സ്റ്റേഷനറി കട നടത്തുന്ന.ടി.പി. രാഘവൻ [ഏച്ചിയുടെ പിടിക ] നിര്യാതനായി.
നിത്ത്യശാന്തിക്കായ്
സംസ്ക്കാരം രാവിലെ 10 മണിക്ക്.
ആദര സൂചകമായ് 11 മണി വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Comments
Post a Comment