കൊയിലാണ്ടിയില്ട്രെയിന്തട്ടിയുവതിയുംയുവാവും മരിച്ചു
മരിച്ചവരെക്കുറിച്ചു ള്ള കൂടുതല്വിവരങ്ങള്ലഭ്യമായിട്ടില്ല
കോഴിക്കോട് :കൊയിലാണ്ടിയില്ട്രെയിന്തട്ടിരണ്ടുപേര്മരിച്ചു.ചേമഞ്ചേരി റെയില്വേ സ്റ്റേഷന്സമീപമാണ്അപകടമുണ്ടായത്.മരിച്ചവരെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല.
25വയസ്സുതോന്നുന്നയുവാവും 22വയസ്സുതോനുന്നയുവതിയുമാണ് മരിച്ചത്.ആത്മഹത്യ യാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്പോലീസ് അന്വേഷണംആരംഭിച്ചു. മൃതദേഹംകോഴിക്കോട്മെഡിക്കല്കോളജ്മോര്ച്ചറിയിലേക്കു മാറ്റി.

Comments
Post a Comment