പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ പമ്പാല ബി ടി ആർ വായനശാലയ്ക്ക് സമീപം താമസിക്കുന്ന പോള പ്രദീപൻ(57) മരണപെട്ടു.
പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ പമ്പാല ബി ടി ആർ വായനശാലയ്ക്ക് സമീപം താമസിക്കുന്ന പോള പ്രദീപൻ(57) മരണപെട്ടു.
സിപിഐഎം തുരുത്തികൊവ്വൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ വിജി. മക്കൾ ആദിത്യ,അഭിനവ് സഹോദരങ്ങൾ ശൈലജ,വിനോദ്കുമാർ,ദിനേശൻ,ഷീബ,ബീന,സജീവൻ,അജയകുമാർ
സംസ്കാരം ഇന്ന് 13.10.2026 ചൊവ്വാഴ്ച രാത്രി 9.30 ന്.

Comments
Post a Comment