കുപ്പം മരത്തക്കാടുള്ള പി മിനി 47 വയസ്സ് നിര്യാതയായി.
കുപ്പം മരത്തക്കാടുള്ള പി മിനി 47 വയസ്സ് നിര്യാതയായി.
ഭർത്താവ് :ടി വി രാജീവിൻ
പിതാവ് വെള്ളിക്കിലിലുള്ള പരേതനായ ഗോവിന്ദൻ,
മാതാവ് : രാധ,
മക്കൾ: ദിയ രാജീവ് ( ചിൻമയ കോളേജ്, ചാല ) ആദിത്ത് രാജ് (സെന്റ് ജോസഫ് സ്കൂൾ പുഷ്പഗിരി ).
സഹോദരങ്ങൾ:മനോജ് ( വെള്ളിക്കീൽ), സന്തോഷ് (വെള്ളിക്കീൽ)
സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചക്ക് 2 മണി മരത്തക്കാട് സമുദായ ശ്മശാനത്തിൽ

Comments
Post a Comment