കാക്കാട് :ശാദുലി പള്ളി അരും ഭാഗത്ത് കെ സി ഇസ്മായിൽ (58) നിര്യാതനായി
കാക്കാട് :ശാദുലി പള്ളി അരും ഭാഗത്ത് കെ സി ഇസ്മായിൽ (58) നിര്യാതനായി
പരേതരായ അഹമ്മദ്, ആയിഷ ദമ്പതികളുടെ മകനാണ്
ഭാര്യ: നസീറ പാറയിൽ
മക്കൾ : ഇജാസ് , ഇർഫാന, ഇoന , ഇഖ്സാ ന
സഹോദരങ്ങൾ: ബഷീർ, യഹ് യ ,റഹീസ്, റിയാസ്
മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനാണ്
ഏറെക്കാലം സൗദിയിലായിരുന്നു

Comments
Post a Comment