പുതിയില്ലത്ത്‌ ശങ്കരൻ നമ്പൂതിരി (89)വയസ്സ് അന്തരിച്ചു.

 


പഴയങ്ങാടി : 

പുതിയില്ലത്ത്‌ ശങ്കരൻ നമ്പൂതിരി (89)വയസ്സ് അന്തരിച്ചു. 

ഭാര്യ പരേതയായ സി. പി. ദേവി. മക്കൾ സുരേഷ്( റിട്ട :പഞ്ചായത്ത്‌ ക്ലർക്ക് ), ലത, കാർത്തിക (Lic ഏജന്റ് ), സിന്ധു (RD ഏജന്റ് ) സുമ, സുഷമ, സുജയ,

മരുമക്കൾ :രമ (ചുഴലി ), ഭാസ്കരൻ (ചെങ്ങൽ ), മോഹൻകുമാർ (കരി വെള്ളൂർ ), പവിത്രൻ (Lic ഏജന്റ് )മുയ്യം, രാജേഷ് (പോസ്റ്റ് മാൻ )തിരുനെല്ലി, സജി (കാറമേൽ ), പരേതനായ രമേശൻ (കാര്യാമ്പലം )

സംസ്ക്കാരം ഇന്ന് രാവിലെ 12 മണിക്ക് പുതിയില്ലം തറവാട് ശ്മശാനത്തിൽ.സഹോദരങ്ങൾ :സുഭദ്ര അന്തർജനം (കയ്തപ്രം ), പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം