മംഗലശ്ശേരി പുഴയിൽ ആവേശത്തിന്റെ തുഴയറിഞ്ഞു മലബാർ ജലോത്സവം സമാപിച്ചു.

 

എ.കെ.ജി പോടോതുരുത്തി ഓളപ്പരപ്പിലെ രാജാക്കന്മാർ

മംഗലശ്ശേരി പുഴയിൽ ആവേശത്തിന്റെ തുഴയറിഞ്ഞു മലബാർ ജലോത്സവം സമാപിച്ചു.


 15 പേർ തുഴയുന്ന വള്ളംകളി വിഭാഗത്തിൽ അഴീക്കോടൻ അ ച്ചാൻതുരുത്തിയും 25 പേർ തുഴയുന്ന വള്ളംകളിയിൽ എകെജി പോടോ തുരുത്തിയും ചാമ്പ്യന്മാരായി. വനിതകളുടെ വള്ളംകളിയിൽ കൃഷ്ണപിള്ള കാവുഞ്ചിറ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് പ്രശസ്ത സിനിമ താരം ബാബു ആന്റണി സമ്മാനം വിതരണം ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം