കൂവോട് വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന (37) നിര്യാതയായി.

 


കൂവോട് വായനശാലയ്ക്ക് സമീപം താമസിക്കുന്ന വള്ളിക്കോൽ റിജിന (37) നിര്യാതയായി.


ഭർത്താവ് : സന്തോഷ് (ഇരിണാവ്)

മക്കൾ : കൽഹാര, കനിഷ്ക്

അച്ചൻ : പരേതനായ വള്ളിക്കോൽ അമ്പുകുട്ടി

അമ്മ : വളളിക്കോൽ സുലോചന

സഹോദരങ്ങൾ : റീന (ചക്കരക്കൽ), പരേതയായ ലീന.

പൊതുദർശനം : ഇന്ന് രാവിലെ 8.30 മുതൽ വസതിയിൽ.

സംസ്‌കാരം : രാവിലെ 11 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം