നാറാത്ത് : മുച്ചിലോട്ട് കാവിന് സമീപം കനി ത്തോട്ടത്തിൽ ജാനകി (90)നിര്യാതയായി.
നാറാത്ത് : മുച്ചിലോട്ട് കാവിന് സമീപം കനി ത്തോട്ടത്തിൽ ജാനകി (90)നിര്യാതയായി.
മക്കൾ: കമല ,രാഘവൻ, ദാമോദരൻ, പ്രസന്ന, കൃഷ്ണൻ.
മരുമക്കൾ: സുരേശൻ (മന്ന), ഷീജ (പാപ്പിനിശ്ശേരി ), റീജ(ടി.സി ഗേറ്റ് അങ്കണവാടി ടീച്ചർ), ചന്ദ്രൻ (കുറ്റ്യാട്ടൂർ), ഷജിന (ചാൽ )
സംസ്‌ക്കാരം : 06/10/2026 ചൊവ്വ രാവിലെ 11.00 മണിക്ക്

Comments
Post a Comment