കണ്ണൂർ : കാണ്മാനില്ല




 "കാണ്മാനില്ല" രാവിലെ കമ്പ്യൂട്ടർ സെന്ററിലേക്കെന്നും പറഞ്ഞു പോയ 24 കാരിയായ ദേവികയെ കാണാനില്ല.


ഇരിട്ടി തൊണ്ടിയിൽ താഴത്തെ പുളിമൂട്ടിൽ വീട്ടിൽ പ്രദീപ്കുമാറിന്റെ മകൾ ദേവികയെയാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 860680409 അറിയിക്കുക. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം