കേരളത്തിലെ നദികളിൽ നിന്നുള്ള മണൽവാരൽ ജനുവരിയിൽ പുനരാരംഭിക്കുമെന്ന് സർക്കാർ.

 



റവന്യൂ മന്ത്രി എ.പി. അനിൽകുമാറും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫുമാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.


മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും ദുരന്തങ്ങൾക്കും കാരണമാകുന്ന നദികളിലെ മണൽക്കൂമ്പാരങ്ങളും എക്കലും നീക്കം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം