മാങ്കടവ് : അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്
നവംബർ 6,7,8 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം *ഒക്ടോബർ 14 പോസ്റ്റർഡേ* മാങ്കടവ് ശാഖ മുസ്ലിം യൂത്ത് ലീഗ് ആചരിച്ചു
സി എച്ച് ഷംഷാദ്, എം പി സൈദ്, പി കെ ഫസലുദ്ധീൻ, സി എച്ച് ശറഫുദ്ധീൻ, എം ഷകീർ, എം കെ പി മുസ്തഫ, സി എച്ച് ജൂറൈജ് സംബന്ധിച്ചു

Comments
Post a Comment