നണിച്ചേരി: റിട്ട. വില്ലേജ് ഓഫീസർ സി. കുഞ്ഞമ്പു (92) നിര്യാതനായി.
നണിച്ചേരി: റിട്ട. വില്ലേജ് ഓഫീസർ സി. കുഞ്ഞമ്പു (92) നിര്യാതനായി.
ഭാര്യ: ശാന്തകുമാരി
മക്കൾ: ശൈലജ, രതീഷ് കുമാർ,
ശ്രീജമരുമക്കൾ: ലക്ഷ്മണൻ (കോലത്ത് വയൽ), നാരായണൻ (കുറ്റ്യാട്ടൂർ), പ്രിജി (തലുവിൽ).
സഹോദരങ്ങൾ: കൃഷ്ണൻ (ബാവുപ്പറമ്പ്), കുഞ്ഞിരാമൻ (ചെമ്മര വയൽ), ദേവൂട്ടി (കീഴറ), യശോദ (കീച്ചേരി), വാസുദേവൻ, പരേതയായ നാരായണി.
രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്‌കാരം നാളെ (05/10/2026) രാവിലെ 10 മണിക്ക് നണിച്ചേരി പൊതുശ്‌മശാനത്തിൽ.

Comments
Post a Comment