ഋഷികേശ് (കണ്ണൻ 14) നിര്യാതനായി.
അന്നൂർ കിഴക്കേക്കൊവ്വൽ അംഗനവാടിക്ക് സമീപം താമസിക്കുന്ന പരേതനായ വി. എം. രാജന്റെ മകൻ എം. അനിൽ കുമാറിന്റെയും, ഷീജയുടെയും മകൻ
ഋഷികേശ് (കണ്ണൻ 14)
ഇന്നലെ രാത്രി പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ചു മരണപ്പെട്ടു. മൃതദേഹം രാവിലെ 10 മണിക്ക് വീട്ടിൽ കൊണ്ട് വരും.
സംസ്ക്കാരം 11:30 ന്
മൂരിക്കൊവ്വൽ സമുദായ സ്മാശാനത്തിൽ.
സഹോദരി :അതിഥി

Comments
Post a Comment