കണ്ണൂർ : മെഡിക്കൽ കോളേജ് എട്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതരം



 

മെഡിക്കൽ കോളേജ് എട്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതരം*

പരിയാരം : കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയ യുവാവിന് ഗുരുതരം. കുറ്റൂർ സ്വദേശി സ്റ്റാനി ( 38) ആണ് ഇന്ന് പുലർച്ചയോടെ എട്ടാം നിലയിൽ 804 വാർഡിൽ നിന്ന് താഴേക്ക് ചാടിയത്. ഇയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം