കണ്ണൂർ : ദീപാ ജോസഫ് (48) നിര്യാതനായി.
ഇരിട്ടി: അയ്യൻകുന്ന് ഉരുപ്പും കുറ്റിയിലെ
മoത്തികുഴിഞ്ഞൂർ ഹൗസിൽ ദീപാ ജോസഫ് (48) നിര്യാതനായി.
പരേതനായ ജോസഫിൻ്റെയും അൽഫോൻസയുടെയും മകളാണ്
ഭർത്താവ്: റെനി ജോസഫ്
മക്കൾ:ആൻഡോയൽ, എൽഗ ഡോയൽ (ഇരുവരും വിദ്യാർത്ഥികൾ, എറണാകുളം)
സഹോദരങ്ങൾ: സോജൻ, സോളി, ജെയ്സൺ

Comments
Post a Comment