നാറാത്ത് : കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്തയെ തിരിച്ചു നൽകി മാതൃകയായി അനസ് നാറാത്ത്.

 



കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്തയെ തിരിച്ചു നൽകി മാതൃകയായി അനസ്.
 മയ്യിൽ പോലീസ് സ്റ്റേഷനിൽ വച്ച്  PRO രാജേഷ്, മെമ്പർ അഷ്‌റഫ്‌ നാറാത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥ കയ്യങ്കോട് സ്വദേശിനി അസീനയ്ക്ക് അനസ് നാറാത്ത് സ്വർണ്ണം കൈമാറി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം