കണ്ണൂർ :ഹാഷ് നൗഷാദ് (07വയസ്സ് ) അന്തരിച്ചു
കാഞ്ഞിരോട്: മായൻമുക്ക് ടിപ് ടോപ്പിനടുത്ത് "ക്വവാഹിഷ്" ൽ നൗഷാദ്- ഹസീന ദമ്പതികളുടെ മകൻ ഹാഷ് നൗഷാദ് (07) അന്തരിച്ചു .
മൂന്ന് ദിവസം മുമ്പ് അസുഖ ബാധിതാനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാഞ്ഞിരോട് അൽ ഹുദാ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഹാദി, ഇനായ, ഹയ്യ്, ഹസ്ബ്.
മൃതദേഹം വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിക്കും. 5 മണിക്ക് പഴയപള്ളി ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരം.

Comments
Post a Comment