ബിജെപിക്ക് കനത്ത തിരിച്ചടി; ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു
ബിജെപി നേതാവ് ആർ. ശ്രീലേഖ ശാസ്തമംഗലം കൗൺസിലർ സ്ഥാനം രാജിവച്ചു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.

Comments
Post a Comment