ഇരിണാവ് CRC ക്ക് സമീപം ടി ടി പത്മാക്ഷി അമ്മ (78 വയസ്) അന്തരിച്ചു.
ഇരിണാവ് CRC ക്ക് സമീപം ടി ടി പത്മാക്ഷി അമ്മ (78 വയസ്) അന്തരിച്ചു.
ഭർത്താവ് : പരേതനായ പി വി നാരായണൻ നമ്പ്യാർ. മക്കൾ : അനിത, പ്രീത, പ്രസീദ , ഷിജു . മരുമക്കൾ : രാമചന്ദ്രൻ (പാപ്പിനിശ്ശേരി), പ്രകാശൻ (ആലക്കോട്), ശിവദാസൻ (കടന്നപ്പള്ളി), അനില (മട്ടന്നൂർ). സഹോദരങ്ങൾ : ടി ടി പവിത്രൻ നമ്പ്യാർ, ടി ടി ഹരിദാസ്, ടി ടി വിജയൻ, ടി ടി തങ്കമണി, ടി ടി രവീന്ദ്രൻ.
സംസ്‌കാരം ഇന്ന് (02-10-26) രാവിലെ 10 മണിക്ക് ഇരിണാവ് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment