കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു.

 



കുറവലങ്ങാട് കെഎസ്ഇബി ലൈൻമാൻ

 വിനോദ് ആലുങ്കൽ കുറവലങ്ങാടിന് സമീപം തോട്ടുവായിൽ വച്ച് ഷോക്കേറ്റ് മരിച്ചു. ഇദ്ദേഹം താമസിക്കുന്നത് വടകര ശാലോം കോൺവെന്റിന് സമീപമാണ് ശവസംസ്കാരം പിന്നീട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം