കണ്ണൂർ : വിവി വിഷ്ണു (28) നിര്യാതനായി
മാവിലായി:മുണ്ടയോട് വായനശാലക്ക് സമീപം മടത്തിൽതാഴെ പുതിയ പുരയിൽ വിവി വിഷ്ണു (28) നിര്യാതനായി.
രാജൻ-കനക ദമ്പതികളുടെ മകനാണ്.
ഭാര്യ:തീർത്ഥ.
മകൾ:ക്ഷിതിക. സഹോദരങ്ങൾ: ജെഷ്ന,ദിൽന. ശവസംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ (കുഴിക്കിലായി).

Comments
Post a Comment