സുരേഷ് ബാബു എളയാവൂർ ഫോക്‌ലോർ അക്കാദമി ചെയർമാൻ

 




കണ്ണൂർ: കോൺഗ്രസ് നേതാവും മുൻ കണ്ണൂർ കോർപറേഷൻ മുൻ കൗൺസിലറുമായ സുരേഷ് ബാബു എളയാവൂരിനെ ഫോക് ലോർ അക്കാദമി ചെയർമാനായി സർക്കാർ നിയമിച്ചു. കണ്ണൂർ കോൺഗ്രസിലെ സീനിയർ നേതാക്കളിലൊരാളാണ് സുരേഷ് ബാബു എളയാവൂർ. യു ഡി എഫ് ഭരണത്തിലെത്തി മൂന്ന് മാസം പിന്നിട്ടതിനു ശേഷമാണ് ചിറക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക് ലോർ അക്കാദമി ഭരണസമിതി പുന:സംഘടിപ്പിച്ചത്.
കൽപ്പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായും. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും. പ്രേം കുമാറിനെകേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായും. എം രഞ്ജിത്തിനെ കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായും നിയോഗിച്ചു പ്രൊഫസർ പ്രകാശ് മൂർത്തിയെ കേരള ലളിതകലാ അക്കാദമി ചെയർമാനായും തിരഞ്ഞെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??