പുതിയതെരു :കാഞ്ഞിരത്തറ കൂലോത്ത് വളപ്പിൽ പ്രകാശൻ (74) അന്തരിച്ചു.



പുതിയതെരു :കാഞ്ഞിരത്തറ കൂലോത്ത് വളപ്പിൽ പ്രകാശൻ (74) അന്തരിച്ചു. 

ഭാര്യ: ശൈലജ. മക്കൾ: ഷഹിൻ, ഷൈന, ഷംന. മരുമക്കൾ: ഷൈജു (സൗദി അറേബ്യ) ബിനീഷ് (ഇറ്റലി) സഹോദരങ്ങൾ: പരേതനായ ഹരീന്ദ്രൻ,ദിനേശൻ, സന്തോഷ്, പ്രമോദ്, സുമേഷ്.


മൃതശരീരം പകൽ 12 മണിവരെ വളപട്ടണം മുച്ചിലോട്ട് കാവിന് സമീപം കൊല്ലൻ വളപ്പ് മകളുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??