വടകര എംഡിഎംഎ കേസ്പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

 


കോഴിക്കോട്:അധ്യാപകര്‍ പ്രതിയായ വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു. ഭര്‍ത്താവ് വിനീഷാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ വടകര താലൂക്ക്ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ്ആശുപത്രിയിലേക്കും മാറ്റി.ഇന്ന് രാവിലെവടകരപൊലീസ് സ്റ്റേഷന്മുന്നിലായിരുന്നു സംഭവം.


കല്‍പ്പറ്റ സാഹിത്യ അക്കാദമി അധ്യക്ഷന്‍, ജിവേണുഗോപാല്‍സംഗീതനാടകഅക്കാദമിയില്‍, പ്രേം കുമാറിനും നിയമനംഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരംവടകരപൊലീസ് സ്റ്റേഷനില്‍ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപംവിനീഷ്ആക്രമിക്കുകയായിരുന്നു. പ്രതി വിനീഷിനെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ആക്രമണകാരണമെന്തെന്ന് വ്യക്തമായിട്ടില്ല.


കീത്തനയെ കത്തി ഉപയോഗിച്ച്കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എംഡിഎ കേസില്‍ കേസില്‍ കീര്‍ത്തനയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിന്‍ പ്രകാരം എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വന്ന് ഒപ്പിടണമെന്നനിബന്ധനയുണ്ടായിരുന്നു.ഇതനുസരിച്ച് വടകര പൊലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു കീര്‍ത്തന.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??