ഇരിണാവ് കച്ചേരിത്തറ മാവുങ്കീൽ നാരായണീ നിലയത്തിൽ രാമചന്ദ്രൻ നിര്യാതനായി.

 


ഇരിണാവ് കച്ചേരിത്തറ മാവുങ്കീൽ നാരായണീ നിലയത്തിൽ രാമചന്ദ്രൻ 73 വയസ്സ് നിര്യാതനായി.


ഭാര്യ : വത്സല 

മക്കൾ സിജി.നരയൻകുളം. സിമി, സിനി, കണ്ണപ്പിലാവ്, സൂര്യ കുറ്റിക്കോൽ .


മരുമക്കൾ അനിൽകുമാർ നരയൻകുളം, രാകേഷ് , ഷാജി, പ്രശാന്ത് .

 സഹോദരങ്ങൾ തങ്കമണി, രാജീവൻ പരേതനായ പത്മനാഭൻ . 

സംസ്കാരം 12 മണിക്ക് ഇരിണാവ് സമുദായ ശ്മശാനത്തിൽ വത്സല

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??