ചിറക്കൽ പുതിയതെരു ഓണപ്പറമ്പ് സ്ട്രീറ്റ് നമ്പർ 7 പച്ച ഹൗസിൽ കെ. എം. നളിനി (89) നിര്യാതയായി

 



ചിറക്കൽ പുതിയതെരു ഓണപ്പറമ്പ് സ്ട്രീറ്റ് നമ്പർ 7 പച്ച ഹൗസിൽ കെ. എം. നളിനി (89) നിര്യാതയായി.

 

ഭർത്താവ് പരേതനായ പച്ച അച്ചുതൻ. മക്കൾ :

കെ. എം. വത്സല (അഞ്ചാം പീടിക )

കെ. എം . രവീന്ദ്രൻ ,പ്രീത (ചാല), കെ. എം ശശീന്ദ്രൻ( ഖത്തർ),

കെ. എം. ജഗദീഷ് (മെഡിക്കൽ റപ്)

മരുമക്കൾ: പി.പി. സുരേശൻ മാസ്റ്റർ ( അഞ്ചാംപീടിക)

ബീന( അഴിക്കൽ),

രതീശൻ( ചാല),

ബിന്ദു( നാറാത്ത്)

സഹോദരങ്ങൾ: രമേശൻ ,സുരേശൻ

പരേതരായ മീനാക്ഷി

പത്മാക്ഷി, സാവിത്രി

സദാനന്ദൻ


സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??