കണ്ണൂർ :യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു




ശ്രീകണ്ഠപുരം: പയ്യാവൂർ പാറക്കടവിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. മാപ്പിനിയിലെ ചോടോൻ വീട്ടിൽ അശ്വന്ത് (25) ആണ് മരിച്ചത്.


ഇന്ന് ഉച്ചയോടെ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുമ്പോഴാണ് അപകടം. സി.എ അവസാന വർഷ വിദ്യാർത്ഥിയായ അശ്വന്ത് ബാലകൃഷ്ണൻ- മിനി ദമ്പതികളുടെ മകനാണ്.


***

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??