സിപിഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസിൻ്റെ മകൾ അൽഫിയ ജോസ് (30) നിര്യാതയായി

 



അൽഫിയ ജോസ് നിര്യാതയായി

ഇരിട്ടി: സിപിഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസിൻ്റെ മകൾ അൽഫിയ ജോസ് (30) നിര്യാതയായി.

 അമ്മ: ബ്രിജിതാമ്മ. 

ഭർത്താവ് : മനു. 

സഹോദരൻ: ആൽബിൻ കെ ജോസ്.

 സംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് കീഴ്പളി മാങ്ങോട് പള്ളി സെമിത്തേരിയിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??