നാറാത്ത് കല്ലൂരിക്കടവ് താമസിക്കുന്ന മൂസാൻ (വയസ്സ് 60) നിര്യാതനായി

 



നാറാത്ത് കല്ലൂരിക്കടവ് താമസിക്കുന്ന മൂസാൻ (വയസ്സ് 60) നിര്യാതനായി.

മാതാവ് : ഹാജിറ 

പിതാവ് : മൊയ്തീൻ ഹാജി (പള്ളി കാരണവർ )

ഭാര്യ : സമീറ 

മക്കൾ :മുഹ്സിന മുബഷിർ (ദുബായ് )മുനവവിറ.

സഹോദരങ്ങൾ :ആയിഷ അഹമ്മദ് കുട്ടി,ആമിന,സുഹറ, കാദർ, ആദം കുട്ടി.

 ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വസതിയിൽ എത്തി ചേരും 

മയ്യിത്ത് നിസ്കാരം :നാറാത്ത് ടൗൺ മസ്ജിദിൽ.

കബറടക്കം :വൈകിട്ട് 5:00 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??