മുയ്യം ചെപ്പനൂലിലെ ടി. കെ. ഗോവിന്ദൻ നമ്പ്യാർ (78) നിര്യാതനായി.

 



മുയ്യം ചെപ്പനൂലിലെ ടി. കെ. ഗോവിന്ദൻ നമ്പ്യാർ (78) നിര്യാതനായി.


 ഭാര്യ സാവിത്രി. കെ. കെ മക്കൾ ജയരാജൻ. കെ. കെ (ആർമി ) ജലജ മരുമക്കൾ ജയപ്രകാശ് (ചുഴലി ), ശാരിക (കൂവേരി ), സഹോദരങ്ങൾ ജാനകി, ബാലൻ, ചന്ദ്രൻ, സരോജിനി, വൈകുന്നേരം 4 മണി മുതൽ ചെ പ്പനൂലിലെ വീട്ടിൽ പൊതുദർശനം സംസ്കാരം 5 മണിക്ക് ചെപ്പനൂൽ പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??