കടമ്പേരി സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന പി.വി. ജയശ്രീ 59 അന്തരിച്ചു. കടമ്പേരി ഗവ: യു.പി. സ്കൂൾ റിട്ട: അദ്ധ്യാപിക യാണ്.

 



കടമ്പേരി സി.ആർ.സിക്ക് സമീപത്ത് താമസിക്കുന്ന പി.വി. ജയശ്രീ 59 അന്തരിച്ചു. കടമ്പേരി ഗവ: യു.പി. സ്കൂൾ റിട്ട: അദ്ധ്യാപിക യാണ്. പരേതരായ പി.വി. കുഞ്ഞമ്പു ഡ്രൈവറുടേയും പടിഞ്ഞാറെ വീട്ടിൽ ജാനകി അമ്മയുടേയും മകളാണ്

ഭർത്താവ് എം.വി. രവീന്ദ്രൻ ( റിട്ട: ജയിൽ സുപ്രണ്ട് )

മകൾ : നീരജ പി.വി.

മരുമകൻ. മനീഷ് മുരളി. കെ.പി. ( ഇന്ത്യൻ ഓവർസീസ് ബേങ്ക് കതിരൂർ, ) ( പിലാത്തറ )

സഹോദരങ്ങൾ . യശോദ ( പരിയാരം )

കടമ്പേരി രവി ( കൗൺസിലർ ആന്തൂർ നഗരസഭ ) സുഹാസിനി ( അംഗൻവാടി വർക്കർ നെല്ലിയോട് )

പരേതയായ ദാക്ഷായണി

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കടമ്പേരി പൊതുശ്മശാനത്തിൽ രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??