വളപട്ടണത്ത് ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു.





 വളപട്ടണത്ത് ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു.

 പള്ളിക്കുന്നമ്പ്രം സ്വദേശി ഹരിദാസ് (65) ആണ്  മരണപ്പെട്ടത്.


പള്ളിക്കുന്നുമ്പ്രം ഉന്നതിയിലെ തച്ചൻ ഹരിദാസൻ അന്തരിച്ചു .

സഹോദരങ്ങൾ, ശ്യാമള അഴീക്കൽ 

രാജൻ കുഞ്ഞിപ്പള്ളി 

രാമചന്ദ്രൻ എറണാകുളം 

ശകുന്തള 

പ്രേമജ പാപ്പിനിശ്ശേരി 

സജീവൻ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്ഡ് 

സംസ്കാരം വൈകുന്നേരം 6 മണിക്ക് മന്ന സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??