മയ്യിൽ : പി എസ് സനിത്ത് (27) അന്തരിച്ചു.




 മയ്യിൽ: കടൂർ ഗണപതി മണ്ഡപത്തിന് സമീപം ആനപ്പാറയിൽ പി എസ് സനിത്ത് (27) അന്തരിച്ചു. 


പി ബി സജീവൻ (ഷാബു) - സി ആർ മാലിനി എന്നിവരുടെ മകനാണ്. 

സഹോദരങ്ങൾ: പി എസ് അഞ്ജലി (വിദ്യാർഥിനി, ജി ടെക്), പി എസ് ആദർശ്. 

സംസ്‌കാരം ഇന്ന് ബുധൻ വൈകീട്ട് മൂന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം