സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു.
നവംബര്‍ 27, 28, 29 തീയതികളില്‍ തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വച്ച് നടക്കുന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോല്‍സവത്തിന്റെ ലോഗോ ബഹു. മുഖ്യമന്ത്രി വി ഡി സതീശന്‍ കലോല്‍സവം കോഡിനേറ്ററും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയരക്ടറുമായ ആനി അബ്രഹാമിന് നല്‍കി പ്രകാശനം ചെയ്തു.
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിനായി 6.5 കോടി രൂപ ചെലവില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടന വേളയിലാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

Comments
Post a Comment