പുതിയതെരു പനങ്കാവ് കുളത്തിന് സമീപം പുത്തൻവീട്ടിൽ എംസി ലക്ഷ്മി (88) നിര്യാതയായി
ചിറക്കൽ :
പുതിയതെരു പനങ്കാവ് കുളത്തിന് സമീപം പുത്തൻവീട്ടിൽ എംസി ലക്ഷ്മി (88) നിര്യാതയായി ഭർത്താവ് പരേതനായ പി വി ചിണ്ടൻ നായർ
മക്കൾ രമേശൻ എം സി (റിട്ട: സബ് ഇൻസ്പെക്ടർ), രമ എം സി, രതീശൻ എം സി (റിട്ട :സബ് ഇൻസ്പെക്ടർ) , രഘുത്തമൻ (ഇഞ്ചിനീയർ). മരുമക്കൾ ഷീബ, ലക്ഷ്മണൻ,റീജ, അമൃത. സഹോദരങ്ങൾ കുഞ്ഞിരാമൻ, നാരായണി,ബാലൻ, കൃഷ്ണൻ.ജാനകി, നാരായണൻ. ശവസംസ്കാരം ബുധനാഴ്ച( 30 /09 /26)ന് രാവിലെ 11 മണിക്ക് പയ്യാമ്പലം

Comments
Post a Comment