എം.ഡി.എം.എയുമായി വളക്കൈ സ്വദേശി പോലീസ് പിടിയില്‍





തളിപ്പറമ്പ്: എം.ഡി.എം.എയുമായി വളക്കൈ സ്വദേശിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. വളക്കൈ സ്വദേശി പുതുവേലില്‍ വീട്ടില്‍ സുനില്‍ ജോസഫിനെയാണ്(29) തളിപ്പറമ്പ് എസ്.ഐ കെ.പി.മനോജും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. 


ഇന്നലെ വൈകുന്നേരം കരിമ്പം ഫാമിന് സമീപത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. 0.160 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 


സി.പി.ഒ അഖില്‍ രവീന്ദ്രന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരും പോലീസ് പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??