കമ്പിൽ: വാരണ കോട്ടം മടപ്പുരക്കൽ ലീല (77) നിര്യാതയായി.
കമ്പിൽ :വാരണ കോട്ടം മടപ്പുരക്കൽ ലീല (77) നിര്യാതയായി.
ഭർത്താവ് പരേതനായ ബാലൻ
മക്കൾ വിനീത, പ്രകാശൻ, ദിനേശൻ (BARC മുംബൈ ),ബിന്ദു
മരുമക്കൾ: ജിമ(ആശ വർക്കർ), മിനി(മുംബൈ), ജനാർദ്ദനൻ (ചെമ്മാടം CPIM മാണിയൂർ ലോക്കൽ കമ്മിറ്റി അംഗം, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ), പരേതനായ കുഞ്ഞപ്പ സഹോദരങ്ങൾ കമല പരേതരായ ഗോവിന്ദൻ, മാധവി,നാരായണി കാർത്യായനി, കല്യാണി
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം

Comments
Post a Comment