കീരിയാട് : നസീമ 46 വയസ്സ് നിര്യാതയായി.

 


കീരിയാട് മിസ്ബാഹുൽ ഹുദാ മസ്ജിദ് സമീപം താമസിക്കുന്ന നസീമ 46 വയസ്സ് നിര്യാതയായി.

ഭർത്താവ് : പരേതനായ സലീം.

മക്കൾ : ഹിഷാം, മുബശ്ശിറ.

കബറടക്കം : നാളെ ചൊവ്വാഴ്ച 10:00 മണിക്ക് വളപട്ടണം മന്ന കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??