മയ്യിൽ ടൗണിലെ വ്യാപാരി ആണ് അമൽ കൃഷ്ണൻ.
നിരത്തുപാലം പഴശ്ശി അനഘാലയത്തിൽ അമൽ കൃഷ്ണൻ വി.വി (29 വയസ്സ്) അന്തരിച്ചു.
മയ്യിൽ ടൗണിലെ വ്യാപാരി ആണ്.
പിതാവ് : ബാലകൃഷ്ണൻ കെ.കെ
മാതാവ് : മിനിമോൾ വി.വി.
സഹോദരി : അനഘ വി.വി.
ഉച്ചക്ക് 2 മണിക്ക് മയ്യിൽ സി. പി. കോപ്ലക്സിലും തുടന്ന് വസതിയിലും പൊതുദർശനം
സംസ്കാരം ഇന്ന് 3:00 .മണിക്ക് കണ്ടകൈ വാതക സമ് ശാനത്തിൽ

Comments
Post a Comment