മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശി നസീർ കെ പി 50 വയസ്സ് ഷാർജയിൽ വെച്ച് മരണപ്പെട്ടു.
മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശി നസീർ കെ പി 50 വയസ്സ് ഷാർജയിൽ വെച്ച് മരണപ്പെട്ടു.
ഭാര്യ : റിസാന ശ്രീകണ്ടാപുരം
മക്കൾ : നിഹാൻ, ഇസ ഫാത്തിമ, 2 മാസം പ്രായമുള്ള പെൺകുട്ടി..
പിതാവ് : മുഹമ്മദ് കുഞ്ഞി കൊയ്യം.
മാതാവ് : സൈനബ,
സഹോദരങ്ങൾ : ബഷീർ, സുബൈർ, ഫൗസിയ സമീറ.
കബറടക്കം ഷാർജയിൽ വച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments
Post a Comment