നാറാത്ത് ആലിങ്കീഴിൽ വാച്ചാപ്പുറം റോഡിൽ കൃഷ്ണഗിരി ഭവൻ (കുഞ്ഞിവീട് ) താമസിക്കുന്ന കെ വി നളിനി ടീച്ചർ 87 വയസ്സ് നിര്യാതയായി.

 



നാറാത്ത് ആലിങ്കീഴിൽ വാച്ചാപ്പുറം റോഡിൽ കൃഷ്ണഗിരി ഭവൻ (കുഞ്ഞിവീട് ) താമസിക്കുന്ന കെ വി നളിനി ടീച്ചർ 87 വയസ്സ് നിര്യാതയായി.

(പാട്ടയം എൽ പി സ്കൂൾ മുൻ അധ്യാപിക ആയിരുന്നു )

 മുൻ നാറാത്ത് പഞ്ചായത്ത് അംഗം കൂടിയാണ് ടീച്ചർ 


ഭർത്താവ് :ബാലൻ നായർ (rtd മിലിറ്ററി )


മക്കൾ : പരേതയായ അനിത, ഗീത (അധ്യാപിക rtd ), രേണുക (അധ്യാപിക rtd ), വത്സല, സരസ്വതി, സുമതി.

സഹോദരങ്ങൾ : ഉണ്ണി , സോമൻ , നാരായണൻ, ബാലചന്ദ്രൻ,മോഹനൻ, പ്രേമചന്ദ്രൻ.

സംസ്ക്കാരം :നാളെ 30.07.2026 വ്യാഴം.രാവിലെ 10:00 മണിക്ക് 



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.