കണ്ണൂർ : ഇ ടി പ്രിയ (47) അന്തരിച്ചു.
പാണപ്പുഴ:
പാണപ്പുഴ ചാലിലെ പരേതനായ നാരായണൻ എന്നവരുടെയും ഇ ടി പ്രസന്നയുടെയും മകൾ ഇ ടി പ്രിയ (47) അന്തരിച്ചു.
ഭർത്താവ് : സി കെ തമ്പാൻ
മക്കൾ : നയന പാർവതി, അഭിഷേക്.
സഹോദരങ്ങൾ: ഇ ടി മായ, ഇ ടി നവീൻ
സഞ്ചയനം ശനിയാഴ്ച കാലത്ത് 7മണിക്ക്

Comments
Post a Comment