കണ്ണൂർ : പള്ളി വളപ്പിലെ മരം പൊട്ടി വീണ് ഒരാൾ മരിച്ചു

 


രാമന്തളിയിൽ പള്ളി വളപ്പിലെ മരക്കൊമ്പ് പൊട്ടി വീണ് വ്യാപാരി മരിച്ചു 


 പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദ് കോംപൗണ്ടിൽ മാവിൻ്റെ ശിഖരം പൊട്ടി വീണ് വ്യാപാരി മരിച്ചു. രാമന്തളി വടക്കുമ്പാട് ചേനോത്ത് അങ്ങാടിയിൽ ഹൗസിൽ സി.എ ഇസ്മായിൽ (69) ആണ് മരണപ്പെട്ടത്. പയ്യന്നൂർ ടൗണിലെ നാഷണൽ സ്‌റ്റോർ ഉടമയാണ്.


ഇന്നലെ രാത്രി 10 മണിയോടെ മസ്ജിദ് കോംപൗണ്ടിൽ വെച്ചാണ് സംഭവം. പയ്യന്നൂരിലെ സബാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ ബ് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??